Five more people arrested at Bulandshahr<br />ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഉണ്ടായ കലാപത്തിൽ പങ്കെടുത്ത അഞ്ച് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് ഗ്രാമത്തിൽ പശുവിന്റെ ജഡം അറുത്ത നിലയിൽ കണ്ടെത്തിയതിതെ തുടർന്ന് ഗ്രാമത്തിൽ കലാപം പൊട്ടിപ്പുറപ്പെടുകായായിരുന്നു. ഗോവധവുമായി ബന്ധപ്പെട്ടാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് മറ്റ് രണ്ടു പേരുടെ അറസ്റ്റ്.